2011 ജനുവരി 7 മുതല്‍ 31 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പെണ്‍പിറവി എന്ന നാടകയാത്രയെ പറ്റി പരാമര്‍ശിച്ചിട്ടുള്ള വിവിധ ബ്ലോഗുകളുടെ ലിങ്ക് താഴെ..
# പെണ്‍പിറവി - ഒരു നാടകയാത്ര - മിണ്ടാപ്പൂച്ച
# സമൂഹ മനസാക്ഷിക്കു നേരെ ചോദ്യശരങ്ങളുമായി പെണ്‍പിറവി - കേരളശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
# പെണ്‍പിറവി നാടകയാത്ര സമാപിച്ചു - കേരളശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
# നാടകവിചാരത്തോടെ - ottayatippaatha/ഒറ്റയടിപ്പാത
# പെണ്ണിന് ജീവിതം സാധ്യമോ ഉലയ്ക്കുന്ന ചോദ്യങ്ങളുമായി പെണ്‍പിറവി - വര്‍ക്കേഴ്സ് ഫോറം